കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് രാജിഭവനത്തിൽ രാജുവിന്റെ ഭാര്യ ലീലാമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നത്തൂർ തോട്ടത്തുംമുറി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജേഷ്, രാജി. മരുമകൻ: ഷാജി.