ഉറുകുന്ന്: വാലുതുണ്ടിൽ (എലിക്കാട്ടൂർ പുതുപറമ്പിൽ) പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ റാഹേലമ്മ വർഗീസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉറുകുന്ന് അസംബ്ലീസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: സൂസൻ, ഉഷ. മരുമക്കൾ: കുഞ്ഞുകുട്ടി, ഡേവിഡ്.