ob-shahul-hameed

കുന്നത്തൂർ: മൈനാഗപ്പള്ളി വേങ്ങ കുറ്റിയിൽമുക്കിൽ ചാമത്തുണ്ടിൽ ഷാഹുൽഹമീദ് (66) നിര്യാതനായി. ഭാര്യമാർ: പരേതയായ ഐഷാബീവി, റംലാബീവി. മക്കൾ: മുജീബ്, മുനീർ, മുജീറ. മരുമക്കൾ: റജീന, ഷിജിന, നദീർ. ഫോൺ: 9447453142.