പൂവറ്റൂർ: പൂവറ്റൂർ കിഴക്ക് നീതു ഭവനം (പാലവിള വീട് ) ഗോപാലന്റെ ഭാര്യ ലളിത (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ.അനിൽ. മരുമകൾ: ജ്യോതി. ഫോൺ: 9656474485