ചാത്തന്നൂർ: മീനാട് കിഴക്കുംകര പണയിൽ വീട്ടിൽ രാജു (52) നിര്യാതനായി. ഭാര്യ ഷൈല. മക്കൾ: ശ്യാംരാജ്, ശരത് രാജ്. സഞ്ചയനം 4ന് രാവിലെ 8ന് .