ചവറ സൗത്ത്: മാലിഭാഗം പത്മാലയത്തിൽ പ്രഭാകരൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ പത്മാവതി പിള്ള. മക്കൾ: പരേതയായ ശ്രീകുമാരി, ഗീത, ഗായത്രി. മരുമക്കൾ: ശ്രീകുമാർ, സുരേഷ്, രാധാകൃഷ്ണപിള്ള. സഞ്ചയനം 7ന് രാവിലെ 7ന്.