ചെങ്ങാല്ലൂർ: സ്നേഹപുരം കാപ്പാനി റപ്പായിയുടെ മകൻ ലോനപ്പൻ (89) നിര്യാതനായി. സംസ്കാരം കല്ലൂർ മാർ കുരിയ സഹത പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സാറ. മക്കൾ: ഫിലിപ്പ്, സണ്ണി, ബേബി, സാറാ, മോൻസൺ, ലൈയില, എഡിസൺ, ജോഷി. മരുമക്കൾ: മേരി ബേബി, സാറ, പീറ്റർ, ആന്റു, സോഫി ബിന്ദു.