കൊടുങ്ങല്ലൂർ: മതിലകം, തൃപ്പേക്കുളം അഡൈഇല്ലത്ത് പരേതനായ ലക്ഷ്മീനാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ ശാന്തമ്മാൾ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: രഘുപതിറാവു, സുരേഷ് എമ്പ്രാന്തിരി (മുൻ മേൽ ശാന്തി, തൃപ്പേക്കുളം മഹാദേവ ക്ഷേത്രം), അനിത, പരേതയായ ശശിപ്രഭ. മരുമക്കൾ: ശ്രീദേവി, അംബിക, മോഹനൻ, പരേതനായ വേണുഗോപാൽ.