പുല്ലൂർ: ഊരകം ചുക്കത്ത് അയ്യപ്പൻ സുബ്രഹ്മണ്യൻ (57) അഹമ്മദാബാദിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സംഗീത. മക്കൾ: സനീഷ്, മേഘന.