കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം ബാങ്കിന് തെക്ക് ഭാഗത്തെ കണിയത്ത് ക്ഷേത്രത്തിന് സമീപം തോട്ടാരത്ത് കൃഷ്ണൻകുട്ടിയുടെയും സുശീലയുടെയും മകൻ കണ്ണൻ(59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശശികല (ആർ.ഡി. ഏജന്റ്). മക്കൾ: രോഹിണി, ശ്രീലക്ഷ്മി. മരുമക്കൾ: പ്രനീഷ്, വിജയാനന്ദ്.