മണ്ണൂത്തി: മൂർക്കനിക്കര വീമ്പിൽ മഠം അനന്തനാരായണൻ ഭാര്യ സീത (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കമലം, സീതാലക്ഷമി, കൃഷ്ണൻ (മിൽവെ പാൽ സൊസൈറ്റി വലക്കാവ്), ജയശ്രീ. മരുമക്കൾ: രാമചന്ദ്രൻ, സുബ്രഹ്മണ്യൻ, മീര, കൃഷ്ണൻ.