അന്തിക്കാട്: കരുവത്ത് രാമു ഭാര്യ ചന്ദ്ര (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നന്ദൻ, ബോസ്, ലോഹിതാക്ഷൻ, അനിൽ, സുനിൽ, സുരേഷ്, നിഷ. മരുമക്കൾ: അനിത, വത്സല, ഷീല, രേഖ, ഉഷ, മംഗളാനന്ദൻ.