saraswathy-vidyalayam
പൂപ്പത്തി സരസ്വതി വിദ്യാലയം വാർഷികാഘോഷം നിറവ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് ഉദ്ഘാടനം ​ചെയ്യുന്നു.

​​മാള: പൂപ്പത്തി സരസ്വതി വിദ്യാലയം വാർഷികാഘോഷം നിറവ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയം പ്രസിഡന്റ് ജയസേനൻ നടുമുറി അദ്ധ്യക്ഷത വഹിച്ചു. സി.എൻ. സുധാർജ്ജനൻ, എം.വി. വിനോദ്, വാസുദേവൻ പനമ്പിള്ളി, സി.വി. ധനഞ്ജയൻ, രവി നടുമുറി, എ.ആർ. സത്യൻ, അനന്തപത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.