ചാവക്കാട്: ഒരുമനയൂർ ഒറ്റ തെങ്ങു പടിഞ്ഞാറു ഭാഗം തെക്കഞ്ചേരിയിൽ പരേതനായ ഓവാട്ട് കുഞ്ഞടിമ്മു ഭാര്യ കാർത്യായനി (84 ) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, മുരളിധരൻ, സരസ്വതി, ദേവയാനി. മരുമക്കൾ: സരസ്വതി, അനിത, ചന്ദ്രൻ, അറുമുഖൻ. സംസ്‌കാരം ആറിന് രാവിലെ 11 മണിക്ക് ഒരുമനയൂർ പൊതു ശ്മശാനത്തിൽ.