ഇരിങ്ങാലക്കുട: അവിട്ടത്തൂർ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പൻ മകൻ ലാസർ (86) നിര്യാതനായി. മക്കൾ: ജോൺസൺ, വിൽസൺ,ലില്ലി, ഷാജൻ (ഐ.ടി.യുബാങ്ക്), ഷൈനി, മിനി. മരുമക്കൾ: ആനി, ആനി, ജോൺസൺ, സിനി, ബെന്നി, ബെന്നി.