പുല്ലൂർ: ഊരകം കാര്യങ്ങാടൻ (ചുക്കത്ത് ഫാമിലി) കുമാരൻ മകൻ ശിവരാമൻ (57) നിര്യാതനായി. ഭാര്യ: ലോല. മക്കൾ: യദുകൃഷ്ണ, അനുകൃഷ്ണ.