lakshmi
ലക്ഷ്മി

ഒല്ലൂർ: തൈക്കാട്ടുശ്ശേരി പുളിങ്കുഴി പരേതനായ കൃഷ്ണൻകുട്ടി ഭാര്യ ലക്ഷ്മി (95) നിര്യാതയായി. സംസ്‌ക്കാരം വടുക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ ഇന്ന് വൈകീട്ട് നാല് മണിക്ക്. മക്കൾ: രാധ, പരേതനായ ഷാജി.സത്യൻ, മരുമക്കൾ: പരേതനായ സുകുമാരൻ, ഗിരിജ, ലീന.