വടൂക്കര: പരേതനായ തോപ്പിൽ രാഘവൻ ഭാര്യ സുലത (75) നിര്യതയായി. ചേർപ്പ് ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: മൻജിത് കുമാർ (യൂണിവേഴ്‌സിറ്റി വെറ്റിനറി ഹോസ്പിറ്റൽ കൊക്കാല), ജതേന്ദ്രൻ (തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക്). മരുമക്കൾ: മജ്ജു, ശ്രീജ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.