rosy
റോസി

ഇരിങ്ങാലക്കുട : പരേതനായ പ്ലാശ്ശേരി ചുക്കിരിയാൻ സി.വി ചാക്കോ ഭാര്യ റോസി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോബിൻ, റീനി, ബെന്നി, വത്സ, പോളി, ലിൻസി, ബിജു. മരുമക്കൾ: ഷൈനി, ജെയിംസ്ൺ, സോജ, ജോസഫ്, സീമ, റോയ്, സോളി.