francis
ഫ്രാൻസിസ് പിൻഹീറോ

നടവരമ്പ് പിആർ മൂലയിൽ ചീനിക്കപറമ്പിൽ ഫ്രാൻസിസ് പിൻഹീറോ(78) നിര്യാതനായി. സംസ്‌കാരം 10ന് വൈകീട്ട് മൂന്നിന് അരിപ്പാലം സേക്രട്ട് ഹാർട്ട് പള്ളിയിൽ. ഭാര്യ: മേബിൾ പിൻഹീറോ. മക്കൾ: ഫെലിക്‌സ്, ഫ്രെഡി, മാർട്ടിൻ, മാർഷൽ. മരുമക്കൾ: ബെനിറ്റ, ബ്രെയ്‌ന, സ്റ്റിബിൽഡ, ജെസ്‌ന.