ചാവക്കാട്: ചേറ്റുവയിൽ താമസിക്കുന്ന പുതിയവീട്ടിൽ മൂസയുടെ മകളും, പാലക്കപറമ്പിൽ റഫീഖിന്റെ ഭാര്യയുമായ സുഹറ (35) നിര്യാതയായി. മാതാവ്: സൈനബ. മകൻ: മുഹമ്മദ് ഇർഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഹമീത്, സിദ്ധി. സഹോദരി: സൽമ. കബറടക്കം നടത്തി.