കൊടുങ്ങല്ലൂർ: മേത്തല, അഞ്ചപ്പാലം കാവുങ്കൽ അയ്യാരിപ്പറമ്പിൽ ജ്യോതിപ്രകാശ് (ജയൻ -65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഗീത. മക്കൾ: ഇന്ദു, രഘുനാഥ്. മരുമക്കൾ: കെ.ജി. ജഗദീഷ്, രമ്യ.