ഇരിങ്ങാലക്കുട: കടങ്ങോട്ട് കൊച്ചുവറീത് മകൻ റപ്പായി(70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടത്തും. ഭാര്യ: പുഷ്പം. മക്കൾ: ഡയാന, ഡാലിയ, പ്രിൻസ്. മരുമക്കൾ: സ്റ്റാലിൻ, ബിജു.