ചാവക്കാട്: ശ്രീവിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി എം.കെ. വിജയൻ മാസ്റ്ററുടെ സഹോദരിയും പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യയുമായ ലീല (80) നിര്യാതയായി. മക്കളില്ല. സഹോദരിമാർ: സരോജിനി, സൗദാമിനി, പത്മിനി, മോഹിനി. സംസ്കാരം ഇന്ന് രാവിലെ 8.30ന് ഗുരുവായൂർ കോട്ടപ്പടി ശ്മശാനത്തിൽ.