മാള: പുത്തൻചിറ പാറയങ്ങാട് പനങ്ങാടൻ രാമൻ മകൻ ഭാസ്കരൻ ( 82 ) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സുമ (മുംബയ്), സുധ (മുംബയ്) സോണി (മുംമുംബയ്) സിനി, സിജി (ദുബായ്) .മരുമക്കൾ: രഘുനാഥൻ (മുംബയ്), അജയ് കുമാർ (മുംബയ്) ,അശോക് കുമാർ (മുംബയ്), രാജൻ, പ്രേംലാൽ (ദുബായ്). സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും...