obit-photo
ചരമം പ്രീജന്‍

ആമ്പല്ലൂർ: വെണ്ടോർ തമ്പി ദേവസിയുടെ മകൻ പ്രീജൻ (40)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അമ്മ: ത്യേസ്യാമ്മ. സഹോദരങ്ങൾ: പ്രിൻസൻ, പ്രീനി..