ശകുന്തളക്കൊപ്പം ...ഒയാസിസ് പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലബ്, റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൃശൂർ എൻജിനീയറിംഗ് കോളേജിൽ ഭിന്നശേ കാർക്കായ് സംഘടിപ്പിച്ച കലാമത്സരത്തിൽ ശകുന്തളയായി വേഷം ധരിച്ച കുട്ടിയോടൊപ്പം സെൽഫി എടുക്കുന്ന കോളേജിലെ വിദ്യാർത്ഥിനികൾ