പുനര്‍നിര്‍മ്മിച്ച പാലപ്പിള്ളി-കാരികുളം റോഡ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍ തുറന്ന് കൊടുക്കുന്നു
വരന്തരപ്പിള്ളി: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22.68 ലക്ഷം രൂപ ചെലവിട്ട് പുനർനിർമ്മിച്ച പാലപ്പിള്ളി കാരികുളം റോഡ് ജില്ലാ പഞ്ചായത്ത് അംഗം, അഡ്വ. ജയന്തി സുരേന്ദ്രൻ തുറന്നുകൊടുത്തു. പഞ്ചായത്ത് അംഗം ഷെബീറ ഹുസൈൻ അദ്ധ്യക്ഷനായി.