തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.എം.ആർ. ജലജ(63) നിര്യാതയായി. കാനാട്ടുകര കൊട്ടിലിൽ ലെയിൻ ചെന്ദ്രത്തിൽ സി.എൻ. അനിൽ കുമാറിന്റെ ഭാര്യയാണ്. സംസ്കാരം നടത്തി. അമ്മ: കമലം. മകൻ: അഭിമാൻ (ചിത്ര സെറമിക്സ്, ചിറ്റിശ്ശേരി). മരുമകൾ: റീവ.