ചെറുതുരുത്തി: പാഞ്ഞാൾ, പരേതനായ ഇടവന വാസുദേവൻ എമ്പ്രാന്തിരി ഭാര്യ ഇടശ്ശേരി സരോജിനി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഷൊർണ്ണൂർ ശാന്തിതീരത്ത് നടക്കും. മക്കൾ: ഹരിനാരായണൻ, ഉഷ, അംബിക, വിലാസിനി. മരുമക്കൾ: വത്സല, കുഞ്ഞുണ്ണി, ഉണ്ണിക്കൃഷ്ണൻ, രാജേഷ്.