മുണ്ടൂർ: പുറ്റേക്കര തരകൻ ജോസ് (78) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: റോസി, പുഷ്പ, ഷാജു (സി.പി.എം കൈപ്പറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), ബീന. മരുമക്കൾ: തോമസ്, രാജു, മിനി, പോളി.