jacob-george
ജേക്കബ് ജോർജ്ജ്

തൃശൂർ: ശങ്കരയ്യ റോഡിൽ ചെത്തിക്കാട്ട് കുടുംബാംഗം ജേക്കബ് ജോർജ്ജ് (90) നിര്യാതനായി. സംസ്‌കാരം 14ന് ഉച്ചയ്ക്ക് 12 മണിക്ക് പടിഞ്ഞാറെകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസി. മക്കൾ: ലത തോമസ്, ഓമന ഇട്ടി, വത്സ ജോണി, ജേക്കബ് (മോൻസി). മരുമക്കൾ: തോമസ്, കുഞ്ഞുമോൻ, ജോണി വർക്കി, ബിന്ദു ജേക്കബ്.