കയ്പ്പമംഗലം: കൂരിക്കുഴി മേലറ്റത്ത് മുഹമ്മദ് മകൻ അബ്ദു (76) നിര്യാതനായി. ഭാര്യ:പരേതയായ ബീക്കുഞ്ഞി. മക്കൾ: റസാക്ക്, സഗീർ, യൂസഫ്, ലൈല, ഐഷാബി, സീനത്ത്. മരുമക്കൾ: സാലം, അബു, മുസ്തഫ, നബീസ, നൂർജഹാൻ, ഷെമീന. കബറടക്കം നടത്തി.