കൊടുങ്ങല്ലൂർ: തിരുവള്ളൂർ പരേതനായ പുതുനിലത്ത് പരമേശ്വരന്റെ മകൻ അശോകൻ (70) നിര്യാതനായി. ഭാര്യ: സുദക്ഷിണ. മക്കൾ: അജിൽ, അനൂപ്. മരുമക്കൾ: സവിത, അഖില. സംസ്‌കാരം നടത്തി.