ഗുരുവായൂർ: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രത്തിനടുത്ത് പരേതനായ നെടിയേടത്ത് ചന്ദ്രൻ ഭാര്യ ജയ (48) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ജിഷ. മരുമകൻ: സുരേഷ് (മസ്‌കറ്റ്).