കോടാലി: കാരികുളം അടാട്ടിൽ കുനിഞ്ഞിമുഹമ്മദ് മകൻ യൂസഫ് (51) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷെറീന. മക്കൾ: ഹമാദ്, ഹസ്ന.