മണലൂർ: പാലാഴി ചുള്ളിയിൽ രാമൻ മകൻ രാജൻ (65) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സുഭാഷ്, ലെനിൻ. മരുമകൾ: ശ്രുതി.