ചേർപ്പ്: പെരുമ്പിള്ളിശേരി മഠ പറമ്പിൽ ശിവാനന്ദൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:വിജയ. മക്കൾ: സെന്തിൽകുമാർ, സെൽവി, ഹരി, ഗീത. മരുമക്കൾ: മുരളി, കാർത്തികേയൻ, അനു രേഖ.