കാര്യാട്ടുകര: കരിഞ്ചെറ്റ വീട്ടിൽ പരേതനായ കറപ്പൻ മകൻ ഭാസ്കരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: ഗോപാലകൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമക്കൾ: സിന്ധു, ശരണ്യ.