antony
ആന്റണി

മനക്കൊടി: കണ്ണനായ്ക്കൽ കടവി അഗസ്റ്റിന്റെ മകൻ ആന്റണി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൗളി. മക്കൾ: ബിൻസി, അമിത്. മരുമക്കൾ: ടോണി, ആൻസി.