sreedharan-achari
ശ്രീധരൻ ആചാരി

കാരമുക്ക്: ചിറയത്ത് പരേതനായ പരമൻ മകൻ ശ്രീധരൻ ആചാരി (83) നിര്യാതനായി. തൃശൂർ വാസ്തു വിദ്യ അക്കാദമി, തൃപ്രയാർ വാസ്തു വിദ്യ ട്രസ്റ്റ് മെമ്പറും ആയിരുന്നു. സംസ്‌കാരം 18ന് രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ഗീത (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തൃശൂർ), ലത, നിത (പി ഡബ്‌ളു ഡി തൃശൂർ ബ്രിഡ്ജ്). മരുമക്കൾ: സജിത, തിലകൻ, സുരേഷ്, വിനീഷ്.