പുല്ലൂർ: ഊരകം ചിറ്റിലപ്പിള്ളി എക്കാടൻ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി. സംസ്‌ക്കാരം 20ന് വൈകീട്ട് 3.30ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമത്തേരിയിൽ. മക്കൾ: ബീന, ആന്റോ (ബി ആർ ഡി). മരുമക്കൾ: ജോയ് തരകൻ (ബിസിനസ്സ്), സുജ കാവുങ്കൽ (അധ്യാപിക സെന്റ് സേവയേഴ്‌സ് എച്ച് എസ് കരാഞ്ചിറ).