പടിയൂർ: ചാർത്താംകൂടത്ത് വിശാരദൻ (78) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: ഷാജുകുമാർ, രമ, ലതിക. മരുമക്കൾ: വിജയലക്ഷ്മി, ദിവാകരൻ, അന്നാസ്.