gangadharan
എ.പി. ഗംഗാധരൻ

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂർ പൊഞ്ഞനം ആലുംപറമ്പിൽ ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: അനില, അനീഷ്. മരുമക്കൾ: സജീവ്, സുജിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.