മണലൂർ: പൊറുത്തൂര് പള്ളിക്കുന്നത്ത് ലാസർ മകൻ അന്തോണി (73) നിര്യാതനായി. റിട്ട. പി ഡബ്ല്യു ഡി ഓവർസിയർ ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: വെറോനിക്ക. മക്കൾ: ലിജി, ലിജോ, ലിജിനി. മരുമക്കൾ: ജെയിംസ്, സൗമ്യ, രാഗേഷ്.