മുല്ലശ്ശേരി: താണവീഥി റോഡിൽ ചീരോത്ത് കോന്നൻ മകൻ സുബ്രഹ്മണ്യൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമന. മക്കൾ: അരുൺ (സുബി), അരുണ. മരുമക്കൾ: നിമ്മി, ഷിബു.