meetign
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചാലക്കുടിയിൽ സംഘടിപ്പിച്ച അനുമോദന സദസ്

ചാലക്കുടി: കാസർകോട് സി.പി.എം അക്രമണത്തിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജയിംസ് പോൾ, സി ജി ബാലചന്ദ്രൻ, വി.ഒ. പൈലപ്പൻ, മേരി നളൻ, ബിജു കാവുങ്ങൽ, ആൽബിൻ പൗലോസ്, ഒ.എസ്. ചന്ദ്രൻ, പി.വി. വേണു, ബിജു ചിറയത്ത്, വി.എൽ. ജോൺസൺ, തോമാസ് മാളിയേക്കൽ, ജോണി പുല്ലൻ, പ്രീതി ബാബു, സലിം കളക്കാട്ട്, ജോസ് എന്നിവർ പ്രസംഗിച്ചു.