road-naveegaranam
പുതുക്കാട് റോഡ് നവീകരണങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

പുതുക്കാട്: ബഡ്ജറ്റിൽ തുക വകയിരുത്തിയത് അനുസരിച്ച് മൂന്ന് കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുതുക്കാട് ബസാർ റോഡ് നവീകരണം, 2.64 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുതുക്കാട് ചെറുവാൾ റോഡ് നവീകരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ചടങ്ങിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ സംസാരിച്ചു.