ആളൂർ: പൊരുന്നക്കുന്ന് മാരാത്ത് പറമ്പിൽ രാമകൃഷ്ണൻ ഭാര്യ പുഷ്പ (58) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഷാജി, ഷാജിത. മരുമകൻ: മിഥുൻ.