പറപ്പൂർ: പരേതനായ പറപ്പൂർ ചിറ്റിലപ്പിള്ളി ലോനയുടെ മകൾ കൊച്ചുമേരി (സിസ്റ്റർ ജോവിറ്റ - 62) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: സിസിലി. സഹോദരങ്ങൾ: ജോയ്, പോൾ, വിൽസൻ, ലീന, പരേതനായ ഫാ. ജോർജ് എസ്ഡിബി.